Thursday, July 26, 2012















മഴമേടുകളുടെ ഇടുക്കിയിലേക്ക്..

1 comment:

  1. ഹേ, ഗഗനേശ്വര..........

    നിനക്കുമുന്നില്‍ അവളുടെ നൃത്തം ഒരുങ്ങുകയായി,
    ഭുമിയുടെ താളത്തില്‍ ,

    അവളുടെ ചിലങ്കയുടെ അടരുന്ന മുത്തുകള്‍ക്കായി, ഞാന്‍ എന്‍റെ കാഴ്ചയുടെ മണ്ഡലം തുറന്നുവയ്ക്കുന്നു.

    അവള്‍ പടര്‍ന്നിറങ്ങുന്ന ശിഖരമായിരുന്നെങ്കില്‍
    അവളെ വഹിക്കുന്ന ഇലകള്‍ആയിരുന്നെങ്കില്‍

    ReplyDelete